Heist - Malayalam Short Film | Review
Heist - Malayalam Short Film
REVIEW PANEL - #30
Heist - Malayalam Short Film
Release Date : 19 June 2015
“ഹെയ്സ്റ്റ്” കണ്ടു. ക്ലൈമാക്സ്
കൊണ്ട് മികച്ച സിനിമ. പ്രണയത്തില്‍ കൊണ്ടെത്തിച്ചു പിന്നിട് കഥ തന്നെ
മാറിമറയുന്നു. നല്ല ട്വിസ്റ്റ് ഉള്ള ഒരു കൊച്ചു സിനിമ. എല്ലാവരും നല്ല രീതിയില്‍
അഭിനയിച്ചു. നല്ല സംവിധാനമികവും കാണാം. തീര്‍ച്ചയായും നിങ്ങള്‍ക്കും ഇത്
ഇഷ്ടമാകും. കാണുക. സ്റ്റോറി മാജിക്സിന്‍റെ ആശംസകള്‍ നേരുന്നു.
#Team – Story Magix

No comments: