Header Ads (728x90)

Header Ads

Red Coffee - Malayalam Short Film | Review


Red Coffee - Malayalam Short Film
REVIEW PANEL - #29

Red Coffee - Malayalam Short Film

Release Date : 07 June 2015

“റെഡ് കോഫി” കണ്ടു. ഉഗ്രന്‍ സിനിമ തന്നെ. ഗോഡ് വിന്‍ ജെയ്സണ്‍ ആദ്യമായി സംവിധാനം ചെയ്ത മികച്ച സിനിമ. ഭര്‍ത്താവിന്‍റെ മുന്നില്‍ നല്ല ഭാര്യ. എന്നാല്‍ ആ ഭാര്യ അന്യപുരുഷനുമായി ഇടപെടലും ഉണ്ട്. എന്നാല്‍ ആ പുരുഷന്‍ സ്വയം അറിയാതെ ആ ഭാര്യയുടെ ഭര്‍ത്താവിന്‍റെ മുന്നില്‍ പെട്ടാലോ? ഭര്‍ത്താവ് കാര്യം അറിഞ്ഞാലോ? എന്തും സംഭവിക്കാം. എന്താണ് ആ സംഭവം എന്നറിയാന്‍ ഈ സിനിമ കാണുക. അഭിനേതാക്കള്‍ ഒന്നാന്തരം അഭിനയം കാഴ്ചവെച്ചു. നല്ല ചായാഗ്രഹണം. മോത്തോത്തില്‍ പടം മിന്നിത്തെളിഞ്ഞു. നിങ്ങളും കാണുക ഈ ഗുണപാട സിനിമ. ഓരോരുത്തരും കണ്ടിരിക്കണ്ടേ നല്ലൊരു സിനിമ.

RATING : 4.5/5

Watch Here : https://www.youtube.com/watch?v=d6wOuPIxlKI         

#Team – Story Magix

No comments: