Bride Wanted - Malayalam Short Film | Review
Bride Wanted - Malayalam Short Film
REVIEW PANEL - #27
Bride Wanted - Malayalam Short Film
Release Date : 29 May 2015
“വധുവിനെ ആവശ്യമുണ്ട്”
കണ്ടു. നല്ലൊരു സിനിമ തന്നെ. മുസ്തഫ എന്നാ മെഗാ ഹിറ്റ് സിനിമക്ക് ശേഷം ഫെബിന്‍
സംവിധാനം ചെയുന്ന സിനിമയാണ് ഇത്. പ്ലസ്‌ടു വരെ പഠിച്ചു വീട്ടില്‍ വെറുതെ
ഇരിക്കുന്ന പയ്യന്‍ പെണ്ണ് കെട്ടാന്‍ തീരുമാനം എടുക്കുന്നു. അവസാനം പെണ്ണ്
കിട്ടാതെ കാലങ്ങള്‍ കടന്നു പോകുന്നു. പിന്നിട് എന്ത് സംഭവിച്ചു? കണ്ടു തന്നെ
അറിയുക ഈ രസകരമായ സിനിമ.
#Team – Story Magix

No comments: