തീക്കുച്ചിയും പനിതുളിയും | ഉടന്‍ വരുന്നു | ഒരു മലയാളം തമിള്‍ സിനിമ
തീക്ഷണമായ ജീവിത യാഥാർത്ഥ്യങ്ങളിൽ വൈകാരികമായി പ്രതികരികേണ്ടി വരുന്നവരുടെ കഥയാണ് തീകുച്ചി പനിതുള്ളി.
കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും ഗ്രാമീണ സൌന്ദര്യത്തിന്റെ നേർകാഴ്ചയും ഒത്തു ചേരുന്നു ഈ ചിത്രത്തിൽ.
ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജ് ഉം പുറത്തു നിന്ന് അവിടെ പടികുവാൻ വന്നെത്തിയിരികുന്ന നഗരവാസികളായ കുട്ടികളും അവരുടെ സംസ്കാരവും കോളേജ് നു പുറത്തുള്ള +2 സ്കൂൾ ലേക്കും പടരുമ്പോൾ ആ മോഹവലയത്തിൽ വീണു പോകുന്ന സ്കൂൾ വിദ്യാർഥികളായ കുട്ടികൾ.
അറിവിൽ നിന്ന് സ്വപ്‌നങ്ങൾ ഉണ്ടാകുന്നതും സ്വപ്നങ്ങളിൽ നിന്ന് ആഗ്രഹങ്ങളും , ആ ആഗ്രഹ നിവര്ത്തികായി ഏത് അറ്റം വരയും പോകാമെന്ന പുതിയ ജീവിത പാഠം ജീവിതത്തിൽ പകര്ത്തിയവരുടെ കൈകളിൽനിന്ന് തന്റെ കൂട്ടുകാരിയെ മോചിപിക്കാൻ അനുഭവങ്ങളുടെ തീ ജ്വാലയിൽ മൂര്ച്ചവരുത്തിയ ആയുധവുമായി ഒരു പെണ്‍കുട്ടിയും, അവളോടൊപ്പം അതിര്ത്തി കടന്നു ജോലിക്ക്എത്തിയ തമിഴ് യുവാവും ചേരുന്നതോടെ അറിവും, അനുഭവവും, പ്രണയവും, പ്രതികാരവും ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നുള്ളതിന്റെ അന്വേശ്വനമായി തീരുന്നു ഈ ചിത്രം..
തികച്ചും സൌഹൃതങ്ങല്കു ഉള്ളിൽ നിന്നുകൊണ്ടാണ് ഇതിന്റെ നിർമ്മാണം എന്നത് ഈ ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് വത്യസ്തമാകുന്നു......
തീക്കുച്ചിയും പനിതുളിയും | Theekuchiyum Panithuliyum
A Film by Mithran Naufaldeen

Coming Soon..!

No comments: