Header Ads (728x90)

Header Ads

RayBan Love Inside - Malayalam Short Film - Review


RayBan Love Inside - Malayalam Short Film
REVIEW PANEL - #25

RayBan Love Inside - Malayalam Short Film

Release Date : 10 May 2015

റേയ്ബാന്‍ ലവ് ഇന്‍സൈഡ്‌” കണ്ടു. നല്ലൊരു പ്രണയസിനിമ തന്നെ. ആത്മാര്‍ത്ഥ പ്രണയം ഒരിക്കലും അവസാനിക്കില്ല. അതിന്‍റെ തെളിവാണ് ഈ സിനിമ. നല്ല സംവിധാനമികവ് വിപിന്‍ ഇതില്‍ കാഴ്ച്ചവെച്ചു. അഭിനേതാക്കള്‍ എല്ലാവരും നല്ലരീതിയില്‍ അവരുടെ കഥാപാത്രങ്ങള്‍ ചെയ്തു. പ്രണയിക്കുന്നവരും ഇനി പ്രണയിക്കാന്‍ പോകുന്നവരും കണ്ടിരിക്കേണ്ട സിനിമ തന്നെ. തീര്‍ച്ചയായും ഇത് കാണണം. കാണാന്‍ മറക്കരുത്.

RATING : 3.5/5

Watch Here :
https://www.youtube.com/watch?v=tb6UT6hShio       

#Team – Story Magix

No comments: