Header Ads (728x90)

Header Ads

Iniyorikkalum - Malayalam Short Film - Review


Iniyorikkalum - Malayalam Short Film
REVIEW PANEL - #2

Iniyorikkalum - Award Winning Malayalam Short Film

Release Date : 01 Jan 2015

സ്റ്റോറി മാജിക്സ് ഇനിയൊരിക്കലും കണ്ടു കഴിഞ്ഞു. ലഹരിക്ക്‌ പിന്നാലെ പായുന്ന യുവതലമുറ കണ്ടിരിക്കേണ്ട ഒരു നല്ല ഹ്രസ്യസിനിമ തന്നെയാണ് ഇത്. ലഹരി വരുത്തി വച്ചത് അവന് നഷ്ടങ്ങള്‍ മാത്രം. നഷ്ടത്തില്‍ നിന്നും ലഹരിയില്‍ നിന്നും അവന്‍ എന്നന്നേക്കുമായി വിടപറയാന്‍ തിരുമാനിച്ചു. അവന്‍ എന്ത് വഴിയാണ് സ്വീകരിച്ചത്. കണ്ടു തന്നെ അറിയുക. നല്ല സംവിധാന മികവിലൂടെ തന്നെയാണ് Nainan Anto സിനിമ ചെയ്തിരിക്കുന്നത്. അഭിനേതാവ് തരകേടില്ലാതെ അഭിനയം കാഴ്ച്ചവെച്ചു. ഈ സിനിമയ്ക്ക് അവാര്‍ഡ്‌ കിട്ടിയതില്‍ സ്റ്റോറി മാജിക്സ് ടീം അഭിമാനിക്കുന്നു. ഇനിയും മുന്നോട്ടു വിജയപടികള്‍ കയറാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

RATING : 4/5

Watch Here :
http://youtu.be/xyFxINyx48M


#Team – Story Magix

No comments: