Header Ads (728x90)

Header Ads

Anamrita - Malayalam Short Film - Review


Anamrita - Malayalam Short Film
REVIEW PANEL - #3

Anamrita - Malayalam Horror Thriller Short Film

Release Date : 02 Jan 2015

അങ്ങനെ സ്റ്റോറി മാജിക്സ് അനാമൃത കണ്ടു. ആദ്യമേ പറയാം. ഈ സിനിമ കാണുമ്പോള്‍ ഹെഡ്സെറ്റ് വെക്കുകയോ ശബ്ദം കൂട്ടിവെച്ചോ കാണുക. ഇനി സിനിമയെപറ്റി പറയാം. കഥയിലെ പുതുമയല്ല ഇവിടുത്തെ നേട്ടം. ശബ്ദസംവിധാനത്തിലാണ് മികവു പുലര്‍ത്തിയിരിക്കുന്നത്. ഏഴു ദിവസത്തേക്ക് യു.എസ്സിലേക്ക് പോകുന്ന ഭാര്യഭര്‍ത്താവ്. സുഖമില്ലാത്ത അച്ഛന്‍ തനിച്ചാണ്. അച്ഛനെ സംരക്ഷിക്കാന്‍ എത്തുന്ന വൈഗ എന്ന പെണ്‍കുട്ടി. പക്ഷെ വൈഗ എത്തിപെടുന്നത് ഒരു പ്രേതം വസിക്കുന്ന വീട്ടില്‍. പിന്നിട് വൈഗ നേരിടുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. എന്തായിരിക്കും ആ സംഭവം. കണ്ടു തന്നെ അറിഞ്ഞോളൂ. DEVIDAS എന്ന സംവിധായകന്‍ നല്ല രീധിയില്‍ സംവിധാനം കാഴ്ച്ചവെച്ചിരിക്കുന്നു. തരകേടില്ലാതെ എല്ലാവരും അഭിനയിച്ചു. ഹ്രസ്യസിനിമകളില്‍ ഇത് പുതിയൊരു കഥ. ഇനി നിങ്ങള്‍ പ്രേക്ഷകരുടെ അഭിപ്രായം ആണ് ഈ സിനിമയുടെ വിജയം. കാണാന്‍ മറക്കരുത്.

RATING : 3.5/5

Watch Here : 
http://youtu.be/2vXo4duSR4M


#Team – Story Magix

No comments: