Header Ads (728x90)

Header Ads

Nahe - Malayalam Short Film - Review


Nahe - Malayalam Short Film
REVIEW PANEL - #1

Nahe - Malayalam Horror Thriller Short Film

Release Date : 06 Aug 2014

എന്‍റെ പൊന്നോ ഇത് എന്നാ പേടിപ്പിക്കല. ഒരു രക്ഷയുമില്ല. ക്ലൈമാക്സ്‌ പൊളിച്ചടുക്കി. മോനെ അഖിലേ നീ രക്ഷപെടും അല്ല രക്ഷപെട്ടു. അമലേ ഈ പ്രോമോ ഞങ്ങള്‍ക്ക് തന്നതിന് ഒരുപാട് ഒരുപാട് നന്ദി. എന്‍റെ വിനേഷേ കലക്കി കളഞ്ഞു. അമലും ദിവയും തകര്‍ത്തു. പിന്നെ ജുബൈര്‍ എന്‍റെ മാഷേ മ്യൂസിക്കും ബി.ജി.എം പൊളിച്ചു. ഒരു രക്ഷയില്ല. ഫിറോസ്‌ കൊള്ളാം കേട്ടോ.


*REVIEW*

>Positives - 100%
>Negatives - 0%
>Direction - Excellent
>Story - Awesome 
>BGM - Brilliant
>Titling - Superb 
>Song - Perfect
>Horror - Outstanding
>Twist - Wonderful
>Verdict - Block Buster 
>Rating - 5/5

*REVIEW to TEAM*

> Akhil Sreedhar - സംവിധാനം കലക്കി. നല്ല ഭാവിയുണ്ട്.
> Amal Sreedhar - കഥ കൊള്ളാം. അഭിനയവും കലക്കി. എന്നെയും ഈ ടീമില്‍ ചേര്‍ത്തതിനു നന്നി.
> Jubair Muhammed - തകര്‍ത്തല്ലോ മച്ചാനെ. ഗോപി സുന്ദര്‍ 2nd Version
> Vinesh Viswanath - നീ എന്നെ കൊല്ലുമോടെ. നീയാടാ നടന്‍.
> Divakrishna - ഇതില്‍ ഒരുപാട് ഇംപ്രൂവ് ചെയ്തു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പൊളിച്ചു.
> Firos Khan - കലക്കി മച്ചാനെ.
> Sandeep Krishna , Sooraj Siva - കലക്കി.

കാണാത്തവര്‍ എത്രെയും പെട്ടെന്ന് കാണുക. ഹെഡ്സെറ്റ്‌ ഉപയോഗിക്കാന്‍ മറക്കരുത്.

NOTE: എന്നാലും ഇത്രയും വേണ്ടായിരുന്നു. ചത്തേനെ.

No comments: